ഫെർണാണ്ടോ സാൻ്റോസിൻ്റെ സ്ഥാനം തെറിച്ചു.!
ലോകകപ്പിലെ പുറത്താവലിന് പിന്നാലെ ഇപ്പോൾ പോർച്ചുഗൽ അവരുടെ പരിശീലകനായ ഫെർണാണ്ടോ സാൻ്റോസിനെ പുറത്താക്കിയിരിക്കുകയാണ്. മൊറോക്കോയോടുള്ള തോൽവിക്ക് പിന്നാലെ സാൻ്റോസിൻ്റെ സ്ഥാനം നഷ്ടപ്പെടുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നതാണ്. ഇപ്പോഴതിന് സ്ഥിരീകരണം വന്നിരിക്കുകയാണ്....




































