#football #mensclubworldcup #fifa

പുതിയ പുരുഷ ക്ലബ് വേൾഡ്കപ്പ് 2025ൽ നടക്കും; പങ്കെടുക്കുക 32 ടീമുകൾ.!

December 16, 2022 Foot Ball Top News 0 Comments

പുതിയ പുരുഷ ക്ലബ് വേൾഡ്കപ്പ് 2025ൽ നടക്കുമെന്ന് ഫിഫ പ്രസിഡൻ്റ് ജിയോവന്നി ഇൻഫൻ്റീനോ ഒഫീഷ്യൽ ആയി അനൗൺസ് ചെയ്തു. നിലവിലുള്ള ക്ലബ് വേൾഡ്കപ്പിൽ നിന്നും വ്യത്യസ്തമായിട്ടാകും ഈയൊരു ടൂർണമെൻ്റ്...