#football #league1 #psg #troyes #uefachampionsleague

മെസ്സിയും നെയ്മറും മിന്നി; പി.എസ്.ജിയ്ക്ക് വിജയം.!

ലീഗ് വണ്ണിൽ ട്രോയ്സിനെതിരെ നടന്ന മത്സരത്തിൽ വമ്പന്മാരായ പി.എസ്.ജിയ്ക്ക് വിജയം. മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് പാരീസിയൻസ് വിജയക്കൊടി പാറിച്ചത്. സ്വന്തം മൈതാനമായ പാർക് ഡെസ് പ്രിൻസസിൽ നടന്ന മത്സരത്തിൽ...