#football #league1 #psg #auxerre #uefachampionsleague

ലീഗ് വണ്ണിൽ പി.എസ്.ജി ഇന്ന് ഓക്സെറേയ്ക്കെതിരെ.!

ലീഗ് വണ്ണിൽ നിലവിലെ ചാംപ്യൻമാരായ പാരീസ് സെയ്ൻ്റ് ജർമെയ്ൻ ലോകകപ്പ് ഇടവേളയ്ക്ക് മുമ്പുള്ള അവസാന മത്സരത്തിനായി ഇന്ന് ഇറങ്ങുകയാണ്. ഇന്ത്യൻ സമയം വൈകിട്ട് 5.30ന് ആരംഭിക്കുന്ന മത്സരത്തിൽ ഓക്സെറേയെയാണ്...