#football #indiansuperleague #odishafc #eastbengal

മൗറീഷ്യോയുടെ ഇരട്ടഗോൾ മികവിൽ ഈസ്റ്റ് ബംഗാളിനെ തകർത്ത് ഒഡീഷ.!

January 8, 2023 Foot Ball ISL Top News 0 Comments

ഈസ്റ്റ് ബംഗാളിനെതിരെ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം വിജയം പിടിച്ചുവാങ്ങി ഒഡീഷ എഫ്സി. സ്വന്തം തട്ടകമായ കലിംഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഒഡീഷ...