#football #indiansuperleague #keralablasters #manjappada #yellowarmy #yennumyellow

പലതവണ നഷ്ടപ്പെട്ട കിരീടം ഇത്തവണ കൈക്കലാക്കാൻ മഞ്ഞപ്പട ഇറങ്ങുന്നു.!

October 7, 2022 Foot Ball ISL Top News 0 Comments

ഒന്നിൽ പിഴച്ചാൽ മൂന്ന് എന്നല്ലേ പറയാറ്... ആ മൂന്നിലും പിഴച്ചാലോ..? പിന്നെ പിഴക്കാത്തിടത്തോളം കാലം കാത്തിരിക്കാം; അല്ലാതെന്ത്.! ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ ഒമ്പതാമത് സീസണിന് ഇന്ന് കിക്ക്ഓഫ് ആകുകയാണ്....