#football #indiansuperleague #keralablasters #eastbengalclub #manjappada

ഐ.എസ്.എല്ലിന് ഇന്ന് കൊടികയറും; ആദ്യ മത്സരം ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും തമ്മിൽ.!

October 7, 2022 Foot Ball ISL Top News 0 Comments

ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ ഒൻപതാം സീസണിന് ഇന്ന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ തിരിതെളിയുകയാണ്. വൈകിട്ട് 7.30 ന് കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും തമ്മിലാണ് ഉദ്ഘാടന മത്സരം....