#football #indiansuperleague #hyderbadfc #fcgoa #indianfootball

വാസ്ക്കെസ് പെനൽറ്റി തുലച്ചു. ഹൈദരാബാദിന് വിജയം.!

October 29, 2022 Foot Ball ISL Top News 0 Comments

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ്സി ഗോവയ്ക്കെതിരെ നിലവിലെ ചാംപ്യൻമാരായ ഹൈദരാബാദിന് വിജയം. ഏകപക്ഷീയമായ ഏക ഗോളിനാണ് ആതിഥേയർ ജയിച്ചുകയറിയത്. ഹൈദരാബാദിലെ ഗച്ചിബൗളി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സ്പാനിഷ്...