#football #indiansuperleague #atkmohunbagan #hyderbadfc

ബൗമസിൻ്റെ ഏകഗോളിൽ ഹൈദരാബാദിനെ മറികടന്ന് എ.ടി.കെ.!

November 26, 2022 Foot Ball ISL Top News 0 Comments

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ രണ്ട് വമ്പന്മാർ തമ്മിൽ കൊമ്പുകോർത്ത മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഹൈദരബാദിനെതിരെ എ.ടി.കെ മോഹൻ ബഗാന് വിജയം. സ്വന്തം തട്ടകമായ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ...