#football #indiansuperleague #atkmohunbagan #hyderabadfc

വമ്പന്മാർ കളത്തിൽ; മാറ്റുരയ്ക്കുക എ.ടി.കെയും, ഹൈദരബാദും തമ്മിൽ.!

November 26, 2022 Foot Ball ISL Top News 0 Comments

ഇന്ത്യൻ സൂപ്പർ ലീഗിലെ ഒരു ക്ലാസ്സിക് പോരാട്ടത്തിന് ഇന്ന് കൊൽക്കത്തയിലെ സോൾട്ട് ലേക്ക് സ്റ്റേഡിയം സാക്ഷ്യം വഹിക്കും. വൈകിട്ട് 7.30 ന് കിക്കോഫ് ആകുന്ന മത്സരത്തിൽ 3 വട്ടം...