#football #indiansuperleague #atkmohunbagan #bengalurufc #indianfootball

പെട്രറ്റോസിൻ്റെ ഏക ഗോളിൽ ബംഗളുരുവിനെ മറികടന്ന് എ.ടി.കെ.!

December 3, 2022 Foot Ball ISL Top News 0 Comments

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന അതിവാശിയേറിയ പോരാട്ടത്തിൽ ബംഗളുരു എഫ്സിക്കെതിരെ എ.ടി.കെ മോഹൻ ബഗാന് വിജയം. ബംഗളുരുവിൻ്റെ മൈതാനമായ ശ്രീകണ്ടീരവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു...