#football #facup #liverpool #newcastleunited #premierleague

എഫ്.എ കപ്പ്: ലിവർപൂളിനെ സമനിലയിൽ തളച്ച് വോൾവ്സ്; ന്യൂകാസിലിന് തോൽവി.!

എഫ്.എ കപ്പിൽ അരങ്ങേറിയ അതിവാശിയേറിയ പോരാട്ടത്തിനൊടുവിൽ വോൾവ്സിനെതിരെ വമ്പന്മാരായ ലിവർപൂളിന് സമനില. സ്വന്തം തട്ടകമായ ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും രണ്ട് ഗോളുകൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു....