എഫ്.എ കപ്പ്: ആഴ്സനൽ ഇന്ന് കളത്തിൽ; എതിരാളികൾ ഓക്‌സ്ഫോർഡ് യുണൈറ്റഡ്.!
എഫ്.എ കപ്പിൻ്റെ മൂന്നാം റൗണ്ട് പോരാട്ടത്തിൽ വമ്പന്മാരായ ആഴ്സനൽ ഇന്ന് കളത്തിലിറങ്ങുകയാണ്. ഇന്ത്യൻ സമയം പുലർച്ചെ 1.30ന് അരങ്ങേറുന്ന പോരാട്ടത്തിൽ ഓക്‌സ്ഫോർഡ് യുണൈറ്റഡിനെയാണ് അർട്ടേറ്റയും സംഘവും നേരിടുക. ഓക്സ്ഫോർഡിൻ്റെ...




































