ഡെമ്പെലെയുടെ കരാർ പുതുക്കാനുള്ള നീക്കവുമായി ബാർസ.!
യുവേഫ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായെങ്കിലും ലാലിഗയിൽ തകർപ്പൻ പ്രകടനമാണ് ബാർസലോണ പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. നിലവിൽ ടേബിളിൽ ഒന്നാം സ്ഥാനത്ത് തന്നെയുണ്ട് ബാർസ. ടീമിൻ്റെ ഈയൊരു കുതിപ്പിന് പിന്നിൽ നിർണായക...