#football #bundesliga #bayernmunich #schalke04 #uefachampionsleague

രണ്ടടിയിൽ ഷാൽക്കെയെ തീർത്ത് ബയേൺ.!

ജർമൻ ബുണ്ടെസ് ലിഗയിൽ ഷാൽക്കെയുമായി നടന്ന മത്സരത്തിൽ വമ്പന്മാരായ ബയേൺ മ്യുണിക്കിന് വിജയം. ഷാൽക്കെയുടെ തട്ടകമായ വെൽറ്റിൻസ് അരീനയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത 2 ഗോളുകൾക്കാണ് സന്ദർശകർ വിജയിച്ചത്....