#football #belgium #uefa #qatarworldcup #uefaeuro

ബെൽജിയത്തിൻ്റെ പുറത്താകലിനു പിന്നാലെ പരിശീലകസ്ഥാനം ഒഴിഞ്ഞ് റോബർട്ടോ മാർട്ടിനെസ്.!

ബെൽജിയത്തിൻ്റെ എക്കാലത്തെയും മികച്ച പരിശീലകരിൽ ഒരാളാണ് സ്പെയിൻകാരനായ റോബർട്ടോ മാർട്ടിനെസ്. ലോകകപ്പിലെ ബെൽജിയത്തിൻ്റെ പുറത്താകലിനു പിന്നാലെ മാർട്ടിൻസ് തൻ്റെ പരിശീലകസ്ഥാനം ഒഴിഞ്ഞിരിക്കുകയാണ്. ക്രൊയേഷ്യയുമായി നടന്ന ഗ്രൂപ്പ് സ്റ്റേജിലെ അവസാന...