ഗെയ്‌ലിനെ മറികടന്നു, ഈ നേട്ടത്തിൽ വിരാട് കോലി ഇനി രണ്ടാമൻ
ടി20 ലോകകപ്പിലെ മികച്ച ഫോം തുടരുന്ന സൂപ്പർ താരം വിരാട് കോലി നെതർലൻഡ്സിനെതിരായ മത്സരം പൂർത്തിയാക്കിയത് പുതിയൊരു റെക്കോർഡുമായി. ലോകകപ്പില്‍ ഇതുവരെ രണ്ടു മത്സരങ്ങളില്‍ നിന്നായി 144 റണ്‍സ്...
ടി20 ലോകകപ്പിലെ മികച്ച ഫോം തുടരുന്ന സൂപ്പർ താരം വിരാട് കോലി നെതർലൻഡ്സിനെതിരായ മത്സരം പൂർത്തിയാക്കിയത് പുതിയൊരു റെക്കോർഡുമായി. ലോകകപ്പില്‍ ഇതുവരെ രണ്ടു മത്സരങ്ങളില്‍ നിന്നായി 144 റണ്‍സ്...
ട്വന്റി 20 ലോകകപ്പില്‍ സൂപ്പര്‍ 12 പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്‌സിനെ 56 റണ്‍സിന് തകര്‍ത്ത് ഇന്ത്യ സെമി സാധ്യതകള്‍ സജീവമാക്കി. ഇന്ത്യ ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നെതര്‍ലന്‍ഡ്‌സിന്...
ടി20 ലോകകപ്പിലെ സൂപ്പർ 12 മത്സരത്തിൽ നെതർലൻഡ്സിനു മുന്നിൽ 180 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ. അർധസെഞ്ചറികളുമായി ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോലി, സൂര്യകുമാർ യാദവ് എന്നിവർ തിളങ്ങിയതാണ്...
ടി20 ലോകകപ്പില്‍ സൂപ്പര്‍ 12വിലെ രണ്ടാം പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്സിനെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്‌ടം. ഫോമിലല്ലാത്ത കെഎൽ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്‌ടമായത്. 12...
ടി20 ലോകകപ്പില്‍ ബംഗ്ലാദേശിനെ തകർത്തെറിഞ്ഞ മത്സരത്തിൽ അപൂര്‍വ റെക്കോര്‍ഡും സ്വന്തമാക്കി വെടിക്കെട്ട് ബാറ്റിംഗുമായി തിളങ്ങിയ ദക്ഷിണാഫ്രിക്കയുടെ റിലീ റൂസോ. ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറി നേടുന്ന രണ്ടാമത്തെ...
ബംഗ്ലാദേശിനെതിരായ ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ചു റണ്‍സ് അധികമായി ലഭിച്ചത് എങ്ങനെയെന്ന ചോദ്യമാണ് ആരാധകരിൽ ഇപ്പോൾ ഉയരുന്നത്. ബൗളിംഗ് ചെയ്തുകൊണ്ടിരുന്ന സമയത്ത് ബംഗ്ലാദേശിന് ലഭിച്ച...
പാകിസ്ഥാനിലെ കറാച്ചി ക്രിക്കറ്റ് സ്റ്റേഡിയത്തിനെ നാഷണൽ ബാങ്ക് ക്രിക്കറ്റ് അരീന എന്ന് പുനർനാമകരണം ചെയ്‌ത് പാക് ക്രിക്കറ്റ് ബോർഡ്. നാഷണൽ ബാങ്ക് ഓഫ് പാകിസ്ഥാനുമായി (എൻബിപി) അഞ്ച് വർഷത്തേക്ക്...
ഐസിസി ട്വന്‍റി 20 ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ഹാർദിക് പാണ്ഡ്യക്ക് മുന്നേറ്റം. ലോകകപ്പിലെ മിന്നും തുടക്കത്തോടെ ആറാം സ്ഥാനത്തായിരുന്ന ഇന്ത്യൻ താരം മൂന്ന് സ്ഥാനങ്ങളുയര്‍ന്ന് മൂന്നാമതെത്തി. പാകിസ്ഥാനെതിരെ മൂന്ന് വിക്കറ്റും...
ഐസിസി ടി20 ബൗളർമാരുടെ റാങ്കിംഗില്‍ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ച് അഫ്‌ഗാനിസ്ഥാന്‍ സ്‌പിന്നര്‍ റാഷിദ് ഖാന്‍. ഓസ്ട്രേലിയന്‍ പേസര്‍ ജോഷ് ഹേസല്‍വുഡിനെയാണ് റാഷിദ് പിന്തള്ളിയത്. ഐസിസി ട്വന്‍റി 20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ...
ഐസിസി ട്വന്‍റി 20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ ഐതിഹാസിക പ്രകടനത്തോടെ റാങ്കിംഗില്‍ ആദ്യ പത്തിലേക്ക് ഇരച്ചെത്തി ഇന്ത്യയുടെ വിരാട് കോലി. ബാറ്റര്‍മാരുടെ പട്ടികയില്‍ 635 റേറ്റിംഗ് പോയിന്‍റുമായി കോലി ഒമ്പതാമതാണ്....