കോച്ചിന്റെ കാര്യത്തിൽ കോഹ്ലിയുടെ അഭിപ്രായം തങ്ങളെ ബാധിക്കില്ല – ഉപദേശക സമിതി അംഗം അന്‍ഷുമാന്‍ ഗെയ്ക് വാദ്.
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ കോച്ചിനെ തെരഞ്ഞെടുക്കാനുള്ള നടപടി ക്രമങ്ങൾ തുറന്ന മനസ്സോടെ പൂർത്തിയാക്കുമെന്ന് ബി.സി.സി.ഐ ക്രിക്കറ്റ് ഉപദേശക സമിതി അംഗവുമായ അന്‍ഷുമാന്‍ ഗെയ്ക് വാദ്. രവി...







































