cricket

പെണ്‍പൂരത്തിന് നാളെ കൊട്ടിക്കലാശം, ഷഫാലി ഇന്ത്യയുടെ വജ്രായുധം

മെല്‍ബണ്‍: വനിതാ ട്വന്റി 20 ലോകകപ്പില്‍ കലാശപ്പോരിന് ഇന്ത്യന്‍ പെണ്‍പുലികള്‍ നാളെ ഇറങ്ങുന്നു. നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ ഓസ്ട്രേലിയയാണ് ആദ്യമായി വനിതാ ട്വന്റി 20 ഫൈനലില്‍ ഇറങ്ങുന്ന ഇന്ത്യയുടെ...

നിര്‍ഭാഗ്യം പെയ്തു, നിരാശയില്‍ ഇംഗ്ലണ്ട്

നിര്‍ഭാഗ്യം മഴയുടെ രൂപത്തില്‍ വേട്ടയാടിയപ്പോള്‍ ഇംഗ്ലീഷ് പെണ്‍ പടയുടെ ട്വന്റി 20 ലോകകപ്പ് മോഹം ചിന്നിച്ചിതറി. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഒരു പന്തുപോലും എറിയാതെയാണ് ഇന്ത്യ - ഇംഗ്ലണ്ട്...

പെണ്‍പൂരത്തിന് ഞായറാഴ്ച കൊടിയിറക്കം, അങ്കം കുറിക്കുന്നത് ഇന്ത്യയും ഓസീസും

മെല്‍ബണ്‍: വനിതാ ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയും ഇന്ത്യയും ഞായറാഴ്ച ഏറ്റുമുട്ടും. ഞായറാഴ്ച മെല്‍ബണിലാണ് പെണ്‍പൂരത്തിനു കലാശക്കൊട്ട്. ഉദ്ഘാടന മല്‍സരത്തില്‍ ഓസീസിനെ ഇന്ത്യ ഞെട്ടിച്ചിരുന്നു. ഇന്ത്യയുടെ കന്നി...

പാക്കിസ്ഥാനെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക സെമിയില്‍

മെല്‍ബണ്‍: വനിതാ ട്വന്റി 20 ലോകകപ്പില്‍ പാക്കിസ്ഥാനെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക സെമിയില്‍ കടന്നു. പാക്കിസ്ഥാനെ 17 റണ്‍സിന് പരാജയപ്പെടുത്തിയാണ് ദക്ഷിണാഫ്രിക്കയുടെ സെമി പ്രവേശം. 20 ഓവറില്‍ ആറ് വിക്കറ്റ്...

ഏഷ്യാ കപ്പ് വേദി: ഗാംഗുലിയെ തള്ളി എഹ്‌സാന്‍ മാനി

ദുബായ്: ദുബായിയെ ഏഷ്യാ കപ്പ് വേദിയായി തെരഞ്ഞെടുത്തിട്ടില്ലെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് എഹ്സാന്‍ മാനി. നേരത്തെ ടൂര്‍ണമെന്റ് യു.എ.ഇ.യില്‍ നടക്കുമെന്നും ഇന്ത്യയും പാക്കിസ്ഥാനും കളിക്കുമെന്നും ബി.സി.സി.ഐ. പ്രസിഡന്റ്...

‘തല പുകച്ച്’ ക്രിസ് ലിന്‍: വീഡിയോ വൈറല്‍

ഇസ്‌ലാമബാദ്: പാക് ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റായ പി.എസ്.എല്‍ (പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ്) മത്സരത്തിനിടെ ഓസ്‌ട്രേലിയന്‍ താരം ക്രിസ് ലിന്നിന്റെ തലയില്‍നിന്ന് പുക ഉയര്‍ന്നതായി മാധ്യമങ്ങള്‍. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളും...

വനിതാ ട്വന്റി 20 ലോകകപ്പ്: പാക്കിസ്ഥാനെ ഇംഗ്ലണ്ട് തകര്‍ത്തു

കാന്‍ബെറ: വനിതാ ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിലെ ഗ്രൂപ്പ് ബി മത്സരത്തില്‍ കരുത്തരുടെ പോരാട്ടത്തില്‍ മുന്‍ ചാംപ്യന്‍മാരായ ഇംഗ്ലണ്ട് പാക്കിസ്ഥാനെ 42 റണ്‍സിന് തകര്‍ത്തു. ആദ്യ മത്സരത്തിലെ പരാജയത്തിനുശേഷം...

വനിതാ ട്വന്റി 20 ലോകകപ്പ്: ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം ജയം

കാന്‍ബെറ: വനിതാ ട്വന്റി 20 ലോകകപ്പ് ഗ്രൂപ്പ് ബിയില്‍ ദക്ഷിണാഫ്രിക്കയ്ക്കു തുടര്‍ച്ചയായ രണ്ടാം ജയം. കന്നി ലോകകപ്പ് കളിക്കാനെത്തിയ തായ്ലാന്‍ഡിനെയാണ് ദക്ഷിണാഫ്രിക്ക നിലംപരിശാക്കിയത്. 113 റണ്‍സിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം....

ഒപ്പം പരിശീലനം നടത്തിയ ആണ്‍കുട്ടികള്‍ക്ക് നന്ദി പറഞ്ഞ് ഷഫാലി

മെല്‍ബണ്‍: വനിതാ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യന്‍ വനിതകള്‍ വിജയക്കുതിപ്പ് തുടരുകയാണ്. ന്യൂസീലന്‍ഡിനെയും തകര്‍ത്ത് തുടര്‍ച്ചയായ മൂന്നാം ജയവുമായി ഇന്ത്യ സെമി ഫൈനല്‍ ഉറപ്പിച്ചു. ഇന്ത്യന്‍ ക്രിക്കറ്റിന് പ്രതീക്ഷ...

സണ്‍റൈസേഴ്‌സിനെ നയിക്കാന്‍ വീണ്ടും വാര്‍ണര്‍

ഹൈദരാബാദ്: ഐ.പി.എല്ലിലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നായകസ്ഥാനത്തേക്ക് ഓസീസ് താരം ഡേവിഡ് വാര്‍ണര്‍ തിരിച്ചെത്തി. കഴിഞ്ഞ സീസണില്‍ ടീമിനെ നയിച്ച കെയ്ന്‍ വില്യംസനു പകരം പുതിയ സീസണില്‍ ഡേവിഡ് വാര്‍ണറായിരിക്കും...