#cricket #englandcricket #ecb #worldtestchampionship #icc

ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ട് തങ്ങളുടെ അക്രമണാത്മക സമീപനം തുടരും; ജയിംസ് ആൻഡേഴ്സൺ.

ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ട് നിലവിൽ പിന്തുടരുന്ന ആക്രമണാത്മക സമീപനം തങ്ങൾ ഇനിയും തുടരുമെന്ന് സൂപ്പർ താരം ജയിംസ് ആൻഡേഴ്സൺ. ബ്രണ്ടൻ മക്കല്ലം കോച്ച് ആയി എത്തിയതിനു ശേഷം ടെസ്റ്റ്...