മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ ഇംഗ്ലണ്ടിനെതിരെ പിടിമുറുക്കി ഓസ്ട്രേലിയ
അഡലെയ്ഡ്: അഡലെയ്ഡ് ഓവലിൽ നടക്കുന്ന മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ ഓസ്ട്രേലിയ മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവച്ചു, ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 371 ന് മറുപടിയായി...













































