ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങൾ കാര്യവട്ടത്ത് : ഇന്ത്യൻ താരങ്ങൾക്കായി തലസ്ഥാനനഗരം ഒരുങ്ങി
തിരുവനന്തപുരം: ലോക ചാമ്പ്യന്മാരായ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം സംസ്ഥാനത്തെത്തുമ്പോൾ കേരളത്തിലെ ക്രിക്കറ്റ് ആരാധകർ ആവേശകരമായ ഒരു മത്സരത്തിനായി ഒരുങ്ങുകയാണ്. അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയിലെ അവസാന...













































