യുണൈറ്റഡിനെതിരെ നേടിയ വിജയത്തിനെ വില കുറച്ച് പെപ്പ് ഗാര്‍ഡിയോള
മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ കമ്മ്യൂണിറ്റി ഷീൽഡ് നേടിയെങ്കിലും പ്രീമിയർ ലീഗ് സീസണിനു മാഞ്ചസ്റ്റര്‍ സിറ്റി ഇനിയും തയ്യാര്‍ ആയിട്ടില്ല എന്ന് പെപ് ഗാർഡിയോള രേഖപ്പെടുത്തി.ശനിയാഴ്ച വെംബ്ലിയിൽ 1-1ന് സമനില വഴങ്ങിയതിന്...













































