2011ൽ യുവരാജ് സിംഗ് ചെയ്‌തത് ഹാർദിക് പാണ്ഡ്യയ്ക്ക് ചെയ്യാൻ കഴിയും: ശ്രീശാന്ത്
2011ലെ ഏകദിന ലോകകപ്പ് വിജയത്തിനിടെ യുവരാജ് സിംഗ് ചെയ്‌തതിന് സമാനമായ പങ്ക് 2024-ലെ ടി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കായി ഹാർദിക് പാണ്ഡ്യയ്‌ക്ക് നൽകാമെന്ന് മുൻ ഇന്ത്യൻ പേസർ എസ്. ശ്രീശാത്ത്...













































