വനിതാ ഏഷ്യാ കപ്പ്: പരിക്കേറ്റ ശ്രേയങ്ക പുറത്ത്; തനൂജ കൻവാറിനെ പകരം തിരഞ്ഞെടുത്തു
ദംബുള്ളയിൽ പാക്കിസ്ഥാനെതിരായ മത്സരത്തിനിടെ ഇടതുകൈയിലെ നാലാമത്തെ വിരലിന് ഒടിവുണ്ടായതിനെ തുടർന്ന് പരിക്കേറ്റ ശ്രേയങ്ക പാട്ടീലിന് പകരക്കാരിയായി തനൂജ കൻവാറിനെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) അംഗീകരിച്ചു. ശ്രീലങ്കയിലെ...













































