ആസ്റ്റൺ വില്ലയെ തകർത്ത് ടോട്ടൻഹാം ; രണ്ടാം പകുതിയിൽ തിരിച്ചുവരവ് ഗംഭീരം
ഇന്നലെ നടന്ന പ്രീമിയര്‍ ലീഗ് മല്‍സരത്തില്‍ ആസ്റ്റണ്‍ വില്ലയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് കൊണ്ട് ടോട്ടന്‍ഹാം ലീഗ് പട്ടികയില്‍ തങ്ങളുടെ സ്ഥാനം മെച്ചപ്പെടുത്തി.കഴിഞ്ഞ മല്‍സരത്തില്‍ സിറ്റിയെ ഈഎഫ്എല്‍...













































