നൗസെയർ മസ്‌റോയി ഹൃദയ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി ; ഇനി വിശ്രമം
മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ നൗസൈർ മസ്‌റോയി ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം ഫൂട്ബോള്‍ പിച്ചില്‍ നിന്നും വിട്ട് നില്‍ക്കും എന്ന് യുണൈറ്റഡ് അറിയിച്ചു.ഞായറാഴ്ച ആസ്റ്റൺ വില്ലയുമായുള്ള മല്‍സരത്തില്‍ താരത്തിനെ ഹാഫ്...













































