ഒന്നിനെതിരെ അഞ്ച് ഗോളുകൾ : റയൽ മാഡ്രിഡിനെ തകർത്തെറിഞ്ഞ് സ്പാനിഷ് സൂപ്പർ കപ്പ് സ്വന്തമാക്കി ബാഴ്‌സലോണ
ജിദ്ദയിൽ നടന്ന ഫൈനലിൽ റയൽ മാഡ്രിഡിനെ 5-1ന് തകർത്ത് ബാഴ്‌സലോണ സ്പാനിഷ് സൂപ്പർ കപ്പ് സ്വന്തമാക്കി. തുടക്കത്തിൽ തന്നെ നിയന്ത്രണം ഏറ്റെടുത്ത ബാഴ്‌സലോണ തകർപ്പൻ പ്രകടനമാണ് മത്സരത്തിൽ...













































