പുറത്താകാതെ 99 നേടി ഋഷി ധവാൻ: രാജസ്ഥാൻ കിംഗ്‌സിനെ പരാജയപ്പെടുത്തി ഛത്തീസ്ഗഢ് വാരിയേഴ്‌സ് ഫൈനലിലേക്ക് കുതിച്ചു
ക്വാളിറ്റിഫയർ 1-ൽ രാജസ്ഥാൻ കിംഗ്‌സിനെ എട്ട് വിക്കറ്റിന് തകർത്ത് ഛത്തീസ്ഗഢ് വാരിയേഴ്‌സ് ലെജൻഡ് 90 ലീഗ് ഫൈനലിൽ സ്ഥാനം ഉറപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 171/4...













































