ഇന്ത്യ ന്യൂസിലൻഡ് ഒന്നാം ടെസ്റ്റ് ഇന്ന് ആരംഭിക്കും : മഴ കളി തടസപ്പെടുത്തിയേക്കും
ബുധനാഴ്ച മുതൽ ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തോടെ ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാകും. എന്നിരുന്നാലും, 9:30 ന് ആരംഭിക്കുന്ന...













































