ബാറ്റിങ്ങിന് നേതൃത്വം നൽകി കോഹിലി : ഓസ്ട്രേലിയയെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ഫൈനലിലേക്ക്
ചാമ്പ്യൻസ് ട്രോഫി സെമിഫൈനലിൽ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിലേക്ക് പ്രവേശിച്ചു. അവസാന നിമിഷങ്ങളിൽ ടീം തങ്ങളുടെ ധൈര്യം നിലനിർത്തി, കിരീട പ്രതീക്ഷകൾ സജീവമാക്കി. രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും ഇന്ത്യയ്ക്ക്...













































