ഇംഗ്ലണ്ട് ലയൺസിനെതിരെ ഇന്ത്യ എയ്ക്ക് മികച്ച സ്‌കോർ, ഇരട്ട സെഞ്ച്വറി നേടി കരുൺ നായർ
കാന്റർബറി: കാന്റർബറിയിലെ സെന്റ് ലോറൻസ് ഗ്രൗണ്ടിൽ നടക്കുന്ന അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിവസം, ഇംഗ്ലണ്ട് ലയൺസിനെതിരെ കരുൺ നായരുടെ തകർപ്പൻ ഇരട്ട സെഞ്ച്വറി ഇന്ത്യ എയെ...













































