ഡിയോഗോ ജോട്ടയുടെ വിയോഗത്തിന്ശേഷം ലിവർപൂൾ പരിശീലനത്തിലേക്ക് മടങ്ങുന്നു
ഫോർവേഡ് ഡിയോഗോ ജോട്ടയുടെ ഹൃദയഭേദകമായ മരണത്തിന് ദിവസങ്ങൾക്ക് ശേഷം, ചൊവ്വാഴ്ചയാണ് ലിവർപൂൾ ഫുട്ബോൾ ക്ലബ് പ്രീ-സീസൺ പരിശീലനം ആരംഭിച്ചത്. ജോട്ടയുടെയും സഹോദരൻ ആൻഡ്രെ സിൽവയുടെയും വിയോഗത്തിൽ ആഗോളതലത്തിൽ...













































