ടി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരായ ത്സരം ബഹിഷ്‌കരിക്കാൻ പാകിസ്ഥാൻ ആലോചിക്കുന്നതായി റിപ്പോർട്ട്
ഇസ്ലാമാബാദ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനെതിരെ (ഐസിസി) പ്രതിഷേധ സൂചകമായി ഇന്ത്യയ്‌ക്കെതിരായ ടി20 ലോകകപ്പ് മത്സരം ബഹിഷ്‌കരിക്കാൻ പാകിസ്ഥാൻ ആലോചിക്കുന്നതായി റിപ്പോർട്ട്. സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിൽ മത്സരങ്ങൾ നടത്താൻ...













































