ബാഴ്‌സലോണ ഡിഫൻഡർ ജൂൾസ് കൗണ്ടെയ്ക്ക് പരിക്ക് : നിർണായക മത്സരങ്ങൾ നഷ്ടമാകും
ബാഴ്‌സലോണയുടെ പ്രധാന ഡിഫൻഡർ ജൂൾസ് കൗണ്ടെയ്ക്ക് പേശികൾക്ക് പരിക്കേറ്റതിനാൽ കുറഞ്ഞത് മൂന്ന് പ്രധാന മത്സരങ്ങളെങ്കിലും നഷ്ടമാകും. ഇന്റർ മിലാനെതിരെയുള്ള യുവേഫ ചാമ്പ്യൻസ് ലീഗ് സെമിഫൈനലിന്റെ രണ്ടാം പാദവും...













































