യൂറോപ്പ ലീഗ് ഫൈനലിന് മുന്നോടിയായി മാഞ്ചസ്റ്റർ യുണൈറ്റഡിന് ആശ്വാസം,പരിക്കിന് ശേഷം മൂന്ന് താരങ്ങൾ പരിശീലനത്തിലേക്ക് മടങ്ങി
മെയ് 21 ന് ടോട്ടൻഹാം ഹോട്‌സ്പറിനെതിരായ യൂറോപ്പ ലീഗ് ഫൈനലിന് മുന്നോടിയായി മാഞ്ചസ്റ്റർ യുണൈറ്റഡിന് വലിയ ഉത്തേജനം ലഭിച്ചു. ബിൽബാവോയിൽ നടക്കുന്ന നിർണായക മത്സരത്തിന് തൊട്ടുമുമ്പ്, പ്രധാന...













































