അധിക സമ്മർദ്ദമൊന്നും അനുഭവപ്പെടുന്നില്ലെന്ന് ഗിൽ, സമ്മർദ്ദം എപ്പോഴും ജോലിയുടെ ഭാഗമാണെന്ന് ഗംഭീർ : രോഹിത്തും വിരാടും ഇല്ലാത്ത ആദ്യ ഇംഗ്ലണ്ട് ടെസ്റ്റ് പര്യടനത്തിന് ഒരുങ്ങി ഗില്ലും , ഗംഭീറും
ശുബ്മാൻ ഗിൽ, ഗൗതം ഗംഭീർ എന്നിവർ പുതിയ റോളുകളിൽ ഇംഗ്ലണ്ടിലേക്കുള്ള ആദ്യ പര്യടനം ആരംഭിക്കും - ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായി ഗിൽ, മുഖ്യ പരിശീലകനായി ഗംഭീർ. ജൂൺ...













































