ആഭ്യന്തര വനിതാ ക്രിക്കറ്റ് മത്സരങ്ങളുടെ മത്സര ഫീസ് ബിസിസിഐ വർദ്ധിപ്പിച്ചു
മുംബൈ: ആഭ്യന്തര ടൂർണമെന്റുകളിൽ കളിക്കുന്ന വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് ഏകീകൃത പേയ്‌മെന്റ് സംവിധാനം ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രഖ്യാപിച്ചു. തിങ്കളാഴ്ച നടന്ന അപെക്സ് കൗൺസിൽ...













































