വീണ്ടും 200 കടന്ന് ഗുജറാത്ത് ജയന്റ്‌സ്, സെഞ്ചുറിക്കരികെ വീണ് സോഫി ഡിവിൻ: ഡൽഹിക്ക് 210 റൺസ് വിജയലക്ഷ്യം
വനിതാ പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ഗുജറാത്ത് ജയന്റ്‌സ് ആവേശകരമായ ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചു. ഡൽഹിക്കെതിരെ അവർ 20 ഓവറിൽ 209 റൺസ് നേടി. തകർപ്പൻ...













































