അഞ്ചാം ടെസ്റ്റിൽ പന്ത് കളിക്കില്ല, പകരക്കാരനായി ജഗദീശനെ ഉൾപ്പെടുത്തി
ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിന് മുമ്പ് ടീം ഇന്ത്യയ്ക്ക് വലിയ തിരിച്ചടി നേരിട്ടു, സ്റ്റാർ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്ത് വലതുകാലിന് പരിക്കേറ്റതിനെ തുടർന്ന്...













































