തോളിന് പരിക്കേറ്റതിനെ തുടർന്ന് ക്യാപ്റ്റൻ സ്റ്റോക്സ് അവസാന ടെസ്റ്റിൽ നിന്ന് പുറത്തായി
ലണ്ടൻ: ഇന്ത്യയ്‌ക്കെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിൽ തോളിനേറ്റ പരിക്കിനെ തുടർന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സ് പുറത്തായി. പരമ്പരയിൽ 2-1 എന്ന ലീഡോടെ, വ്യാഴാഴ്ച ആരംഭിക്കുന്ന നിർണായക...













































