Others

വിംബിൾഡൺ ഫൈനൽ തോൽവി പൂര്‍ണമായി മറന്നു ; ശ്രദ്ധ മുഴുവനും യുഎസ് ഓപ്പണില്‍ എന്ന് നോവാക് ജോക്കോവിക്

വിംബിൾഡൺ ഫൈനലിൽ കാർലോസ് അൽകാരസിനോട് തോറ്റ് ഒരു മാസമാവാന്‍ ഇരിക്കെ നൊവാക് ജോക്കോവിച്ച് താന്‍ ഒരു ദിവസത്തിനുള്ളില്‍ തന്നെ ആ സംഭവം മറന്നു എന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തി.ഇപ്പോള്‍...

ലോകോത്തര താരങ്ങളെ അടിയറവ് പറയിച്ച് അത്ഭുതമായി ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ പ്രജ്ഞാനന്ദ

February 22, 2022 Others Stories Top News 0 Comments

ലോക ചെസ് ചാമ്പ്യന്‍ മാഗ്നസ് കാള്‍സണെ ഞെട്ടിച്ച് ഇന്ത്യയുടെ യുവ ഗ്രാന്‍ഡ്മാസ്റ്റര്‍ രമേശ്ബാബു പ്രജ്ഞാനന്ദ. 16 കാരനായ പ്രജ്ഞനന്ദ 39 നീക്കങ്ങള്‍ക്കൊടുവിലാണ് കാള്‍സണെ കീഴടക്കി ലോക ശ്രദ്ധ പിടിച്ചു...

ടോക്കിയോ ഒളിംപിക്സിൽ കാണികളുടെ കാര്യം തീരുമാനമായി

ജൂലൈ 23 ന് തുടങ്ങുന്ന ടോക്കിയോ ഒളിംപിക്സിൽ ഓരോ വേദിയിലും 50% മാത്രം കാണികളെ പ്രവേശിപ്പിക്കാൻ തീരുമാനം. ഓരോ വേദിയിലും ഏറ്റവും കൂടിയത് പതിനായിരം പേരെ വീതം അനുവദിക്കും....

ടൈഗര്‍ വുഡ്സ് വാഹനാപകടത്തിൽ പെട്ടു;ആശങ്ക വേണ്ടെന്ന് വുഡ്സിന്‍റെ ഒഫീഷ്യല്‍ ട്വീറ്റ്

February 24, 2021 Others Stories Top News 0 Comments

ചൊവ്വാഴ്ച രാത്രി പ്രമുഘ ഗോള്‍ഫ് താരം ആയ ടൈഗര്‍ വുഡ്സ് ഗുരുതരമായ വാഹനാപകടത്തിൽ പെട്ടു. ഗോൾഫ് ഇതിഹാസത്തിന്റെ വാഹനം ലോസ് ഏഞ്ചൽസ് റോഡിന് അരികിൽ ആകെ  തകര്‍ന്ന അവസ്ഥയില്‍...

മണിബോള്‍- കളികളത്തിലെ കണക്കുകള്‍ വിവരിച്ച മാസ്റ്റര്‍പ്പീസ്

April 15, 2020 Others Top News 0 Comments

പ്രസിദ്ധ ഹോളിവുഡ് അഭിനേതകളായ  ബ്രാഡ് പിറ്റ്,ജോനാ ഹില്‍,ക്രിസ് പ്രാറ്റ്,ഫിലിപ് സെയ്മോര്‍ ഹോഫ്മാന്‍,റോബിന്‍ റൈറ്റ് എന്നിവര്‍ ചേര്‍ന്ന് അഭിനയിച്ച് 2011 സെപ്റ്റംബര്‍ 23ഇന് റിലീസ് ചെയ്ത സിനിമയാണ് മണിബോള്‍.മൈക്കല്‍ ലെവിസിന്‍റെ ...

ലോറിയസിൽ ആജീവനാന്ത പുരസ്‌ക്കാരം നേടി ജർമ്മൻ ബാസ്ക്കറ്റ്ബോൾ താരം

February 18, 2020 legends Others Top News 0 Comments

തലോറിയസ് അവാർഡിൽ ആജീവനാന്ത ബഹുമതിക്കുള്ള പുരസ്ക്കാരം ജർമ്മൻ ബാസ്ക്കറ്റ് ബോൾ ഇതിഹാസം ഡിർക്ക് നോവിറ്റ്സ്കിക്ക്. ജർമ്മനി കണ്ട ഏറ്റവും മികച്ച ബാസ്ക്കറ്റ്ബോൾ താരമായായാണ് നോവിറ്റ്സ്കിയെ കണക്കാക്കുന്നത്. 41 കാരനായ...

ഓട്ടത്തിൽ ബോൾട്ടിനെ മറികടന്ന ശ്രീനിവാസ ഗൗഡ ഇനി രാജ്യത്തിനായി ഓടും

February 15, 2020 Others Top News 0 Comments

ലോകത്തിലെത്തന്നെ ഏറ്റവും വേഗതയേറിയ താരമായ ഉസൈൻ ബോൾട്ടിനേക്കാൾ വേഗത്തിൽ ഓടി ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് ഇന്ത്യക്കാരനായ ശ്രീനിവാസ ഗൗഡ. കഴിഞ്ഞ ദിവസം മാംഗ്ലൂരിൽ നടന്ന കാളയോട്ടത്തിലായിരുന്നു ശ്രീനിവാസ ബോൾട്ടിന്റെ...

കൊറോണയെ മുൻനിർത്തി അനാവശ്യ ഭീതി പരത്തുന്നവർക്കെതിരെ വിമർശനവുമായി ടോക്കിയോ ഒളിമ്പിക്സ് തലവൻ

February 14, 2020 Others Top News 0 Comments

കൊറോണ വൈറസ് ഭീഷണി നിലനിൽക്കെ ഒളിമ്പിക്സ് മത്സരങ്ങൾ നീട്ടിവക്കും, ഒഴിവാക്കും തുടങ്ങിയ പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി ടോക്കിയോ ഒളിമ്പിക്‌സ് സി.ഇ.ഒ. കൊറോണ വൈറസിനെ സംബന്ധിച്ച് നിരവധി കള്ള...

ദേശീയ ഒളിമ്പിക്സിന് കേരളം വീണ്ടും വേദിയാകുമോ?

February 3, 2020 Others Top News 0 Comments

കേരളത്തെ വീണ്ടും ദേശീയ ഗെയിംസ് വേദിയാക്കണമെന്ന ആവശ്യം പരിഗണിക്കുമെന്ന് ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്‍ പ്രസിഡന്റ് നരീന്ദര്‍ ബത്ര. രാജ്യാന്തര കായിക മത്സരങ്ങള്‍ക്ക് വേദിയാകാനുള്ള സാഹചര്യം കേരളത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു....

ജാവലിനിൽ ഒളിംപിക്സ് യോഗ്യത നേടി നീരജ് ചോപ്ര

February 3, 2020 Others Top News 0 Comments

ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ സജീവമാക്കി ജാവലിൻ ത്രോയിൽ നീരജ് ചോപ്ര യോഗ്യത നേടി. ദക്ഷിണാഫ്രിക്കയിലെ പോച്ചെഫ്സ്ട്രൂമിൽ നടക്കുന്ന അത്‍ലറ്റിക്സ് സെൻട്രൽ നോർത്ത് ഈസ്റ്റ് മീറ്റിൽ 87.86...