പാരീസ് ഒളിമ്പിക്‌സ്: ചരിത്രമെഴുതി ലക്ഷ്യ സെൻ, സെമിയിലെത്തുന്ന ആദ്യ ഇന്ത്യൻ പുരുഷ ഷട്ടിൽ താരം
ഒളിമ്പിക് ഗെയിംസിൽ വെള്ളിയാഴ്ച നടന്ന പുരുഷ സിംഗിൾസ് ബാഡ്മിൻ്റൺ മത്സരത്തിൽ സെമിഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ പുരുഷ ഷട്ടിൽ എന്ന റെക്കോർഡ് ലക്ഷ്യ സെൻ സ്വന്തമാക്കി. പിവി സിന്ധു...