ബെംഗളുരു എഫ്‌സി ജെസൽ കാർനെറോയുടെയും ശങ്കർ സാമ്പിങ്ങിരാജിന്റെയും സൈനിംഗ് പ്രഖ്യാപിച്ചു
2023-24 കാമ്പെയ്‌നിന് മുന്നോടിയായികേരള ബ്ലാസ്റ്റേഴ്‌സിന്റെ മുൻ ക്യാപ്റ്റൻ ജെസൽ കാർനെയ്‌റോയെയും മിഡ്‌ഫീൽഡർ ശങ്കർ സാമ്പിങ്ങിരാജിനെയും സൈൻ ചെയ്‌തതായി ബെംഗളൂരു എഫ്‌സി ചൊവ്വാഴ്ച പ്രഖ്യാപിച്ചു.കാർനെറോ രണ്ട് വർഷത്തെ കരാറിലും സാമ്പിംഗിരാജ്...













































