ഐ.പി.എല്‍ മാര്‍ച്ച് 29 മുതല്‍, ആദ്യം ഏറ്റുമുട്ടുന്നത് മുംബൈയും ചെന്നൈയും
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 13-ാം സീസണിലെ മത്സര ഷെഡ്യൂളുമായി ബന്ധപ്പെട്ട് ബി.സി.സി.ഐ ഔദ്യോഗിക പ്രഖ്യാപനം വന്നു. മാര്‍ച്ച് 29-ന് നടക്കുന്ന ആദ്യ മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ...













































