നാല് വിക്കറ്റ് തോല്‍വി ; മുംബൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ മങ്ങുന്നു
മുംബൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ മങ്ങുന്നു.ഇന്നത്തെ ആദ്യ ഐപിഎല്‍ മത്സരത്തില്‍ മുംബൈയെ നാല് വിക്കറ്റിനു പരാജയപ്പെടുത്തിയ ഡല്‍ഹി ലീഗ് പട്ടികയില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി.മുന്‍ ചാമ്പ്യന്മാര്‍ ആയ മുംബൈക്ക്...













































