IPL

ഹർഷൽ പട്ടേലിനായി 10.75 കോടി എറിഞ്ഞ് ആർസിബി, ഹോൾഡറിനെ ടീമിലെത്തിച്ച് ലഖ്‌നൗ

February 12, 2022 Cricket IPL Top News 0 Comments

പേസ് ബോളർ ഹർഷൽ പട്ടേലിനെ പൊരിഞ്ഞപോരാട്ടത്തിൽ സ്വന്തമാക്കി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. 10.75 കോടി രൂപയ്ക്കാണ് കഴിഞ്ഞ സീസണിൽ ടീമിനായി മിന്നും പ്രകടനം കാഴ്ച്ചവെച്ച താരത്തെ ആർസിബി നിലനിർത്തിയിരിക്കുന്നത്....

ബ്രാവോയെ തിരിച്ചുപിടിച്ച് ചെന്നൈ, 7.75 കോടി രൂപയ്ക്ക് ദേവദത്ത് പടിക്കൽ രാജസ്ഥാൻ റോയൽസിൽ

February 12, 2022 IPL IPL-Team Top News 0 Comments

ഡ്വെയ്ൻ ബ്രാവോയെ നിലനിർത്തി ചെന്നൈ സൂപ്പർ കിങ്സ്. ശക്തമായ പോരാട്ടത്തിനൊടുവിൽ 4.40 കോടി രൂപയ്ക്കാണ് വിൻഡീസ് താരത്തെ നിലവിലെ ചാമ്പ്യൻമാർ വീണ്ടും ടീമിലെടുത്തിരിക്കുന്നത്. 7.75 കോടി രൂപയ്ക്ക് ദേവദത്ത്...

ഡേവിഡ് വാർണറെ 6.25 കോടി രൂപയ്ക്ക് സ്വന്തമാക്കി ഡൽഹി; ധവാനും റബാഡയും പഞ്ചാബിൽ

February 12, 2022 Cricket IPL Top News 0 Comments

സൂപ്പർ താരം ഡേവിഡ് വാർണറെ 6.25 കോടി രൂപയ്ക്ക് സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്. ചെന്നൈ സൂപ്പര്‍കിങ്‌സ്, ടീം ഡല്‍ഹി, മുബൈ ടീമുകള്‍ക് താരത്തിനായി രംഗത്ത് വന്നിരുന്നെങ്കിലും വിട്ടുകൊടുക്കാൻ ഡൽഹി...

ഷമിയെ റാഞ്ചി ഗുജറാത്ത്, ഡു പ്ലെസി ഏഴു കോടി രൂപയ്ക്ക് ആർസിബിയിൽ

February 12, 2022 Cricket IPL IPL-Team Top News 0 Comments

ഇന്ത്യൻ പേസ് ബോളർ മുഹമ്മദ് ഷമിയെ ഐപിഎൽ മെഗാ ലേലത്തിൽ റാഞ്ചി പുതിയ ടീമായ ഗുജറാത്ത് ടൈറ്റന്‍സ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ലക്‌നൗ ടീമുകളെ മറികടന്നാണ് പരിചയസമ്പത്തുമായി ഷമി...

ഐപിഎൽ മെഗാ ലേലം, കാശുവാരി ശ്രേയസ് അയ്യർ കൊൽക്കത്തയിലേക്ക്

February 12, 2022 Cricket IPL IPL-Team Top News 0 Comments

ഐപിഎൽ മെഗാ ലേലത്തിൽ ശ്രേയസ് അയ്യരെ സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. 2 കോടി അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 12.25 കോടി രൂപയ്ക്കാണ് ഷാരൂഖ് ഖാന്റെ ടീം റാഞ്ചിയത്....

ഐപിഎൽ; അഹമ്മദാബാദ് ഫ്രാഞ്ചൈസി ഗുജറാത്ത് ടൈറ്റൻസ് എന്നറിയപ്പെടും

ഇന്ത്യൻ പ്രീമിയർ ലീഗിലെ പുതിയ അഹമ്മദാബാദ് ഫ്രാഞ്ചൈസിക്ക് ഗുജറാത്ത് ടൈറ്റൻസ് എന്ന് പേരിട്ടു. കഴിഞ്ഞ ദിവസം പുറത്തുവന്ന വാർത്തകൾ പകുതി ശരിവെക്കുന്ന രീതിയിലാണ് പേര് പ്രഖ്യാപനം. നേരത്തെ അഹമ്മദാബാജ്...

മെഗാ ലേലത്തിൽ ആർസിബിയുടെ പ്രധാന ഉന്നം വിൻഡീസിന്റെ ജേസൺ ഹോൾഡർ

മുൻ വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റനും ലോകത്തിലെ പ്രീമിയർ ഓൾറൗണ്ടർമാരിൽ ഒരാളുമായ ജേസൺ ഹോൾഡറിനെ സ്വന്തമാക്കാനൊരുങ്ങി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മെഗാ ലേലത്തിന്റെ ഈ പതിപ്പിലെ...

രഞ്ജി ട്രോഫിയിൽ നിന്നും ഒഴിവായി ഹാർദിക് പാണ്ഡ്യ

ഫെബ്രുവരി 10 ന് ആരംഭിക്കുന്ന രഞ്ജി ട്രോഫിയിൽ നിന്നും ഒഴിവായി ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരം ടൂർണമെന്റിൽ നിന്നും ഒഴിവായിരിക്കുന്നത്....

തലക്കും പിള്ളേര്‍ക്കും നാലാം ഐപിഎല്‍ കപ്പ്‌

ഐ പി എലില്‍ തങ്ങളുടെ നാലാം കിരീടം നേടി കൊണ്ട് ചെന്നൈ തങ്ങളുടെ നഷ്ട്ടപ്പെട്ട പ്രതാപം വീണ്ടെടുത്തു.കഴിഞ്ഞ രണ്ടു തവണ മുംബൈയുടെ അടുത്തേക്ക് പോയ കിരീടത്തിനെ ചെന്നൈ ഫൈനലില്‍...

ഐപിഎല്ലിലെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കെകെആറിന്റെ ദിനേശ് കാർത്തിക്കിന് പിഴ ചുമത്തി

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആർ) വൈസ് ക്യാപ്റ്റൻ ദിനേശ് കാർത്തിക്കിനെതിരെ  ഡൽഹി ക്യാപിറ്റൽസിനെതിരെ (ഡിസി) ക്വാളിഫയർ 2 പോരാട്ടത്തിനിടെ ഐപിഎല്ലിലെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പിഴ ചുമത്തി. വിക്കറ്റ് കീപ്പർ...