IPL-Team

“ബോളര്‍മാര്‍ പതിവിലും കൂടുതല്‍ റണ്‍സ് നല്‍കിയത് വിനയായി “- മായങ്ക് അഗര്‍വാള്‍

ഞായറാഴ്ച റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ (ആർ‌സി‌ബി) മികച്ച ത്രില്ലിംഗ്  വിജയം നേടിയെങ്കിലും തന്റെ ടീം 15-20 റൺസ് അധികം  വഴങ്ങിയതായി പഞ്ചാബ് കിംഗ്‌സ് (പിബികെഎസ്) ക്യാപ്റ്റൻ മായങ്ക് അഗർവാൾ...

ഐപിഎൽ 2022-ന്റെ വൈസ് ക്യാപ്റ്റനായി ഗുജറാത്ത് ടൈറ്റൻസ് റാഷിദ് ഖാനെ നിയമിച്ചു

ഐപിഎൽ ഫ്രാഞ്ചൈസിയുടെ നേതൃനിരയിൽ ഇടം നേടുന്ന ആദ്യ അഫ്ഗാൻ താരമായി റാഷിദ് ഖാൻ. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ അരങ്ങേറ്റ മത്സരത്തിന് മുന്നോടിയായി അരങ്ങേറ്റക്കാരായ ഗുജറാത്ത് ടൈറ്റൻസ് അദ്ദേഹത്തെ തങ്ങളുടെ...

സ്ലോ ഓവർ റേറ്റിന് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് 12 ലക്ഷം രൂപ പിഴ

ഡൽഹി ക്യാപിറ്റൽസിനെതിരായ ഐപിഎൽ 2022  ലെ ആദ്യ മത്സരത്തില്‍ തന്നെ  മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് 12 ലക്ഷം രൂപ പിഴ ലഭിച്ചു.പതിവിലും താഴെ മാത്രം ആയ...

ആഞ്ഞടിച്ച് വിജയം സ്വന്തമാക്കി പഞ്ചാബ്, റോയൽ ചലഞ്ചേഴ്‌സിന് തോൽവി

ഐപിഎല്ലിൽ ഇന്നു നടന്ന രണ്ടാം മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തോൽപ്പിച്ച് പഞ്ചാബ് കിംഗ്‌സ്. ആർസിബി ഉയർത്തിയ 206 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് ആറു ബോൾ...

റിയൽ ആർസിബി! വന്നവരെല്ലാം തകർത്തടിച്ചു പഞ്ചാബിന് 206 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം

ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് കൂറ്റൻ സ്കോർ. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആർസിബി നായകൻ ഫാഫ് ഡു പ്ലെസിസിന്റെയും മുൻ നായകൻ വിരാട്‌ കോലിയുടെയും ദിനേശ്...

ഐപിഎല്ലിലെ ഇന്നത്തെ രണ്ടാം മത്സരത്തിൽ പഞ്ചാബിനെതിരെ ബാംഗ്ലൂരിന് ബാറ്റിംഗ്

ഐപിഎല്ലില്‍ ഇന്നത്തെ രണ്ടാം മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ബാറ്റിംഗ്. ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മുംബൈ ഡി വൈ...

മുംബൈ ഇന്ത്യൻസിനെ തകർത്ത് ഡൽഹി ക്യാപിറ്റൽസിന് ഉഗ്രൻ വിജയം

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെ തകർത്ത് ഡൽഹി ക്യാപിറ്റൽസിന് വിജയം. ആദ്യം ബാറ്റു ചെയ്ത മുംബൈ ഉയർത്തിയ 177 റൺസിന്റെ വിജയലക്ഷ്യം 10 ബോൾ ബാക്കി നിൽക്കെ നാലു വിക്കറ്റ്...

മഞ്ഞ് പണി പറ്റിച്ചു എന്ന് ജഡേജ

ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ (സിഎസ്‌കെ) നായകനായ ആദ്യ മത്സരത്തിൽ രവീന്ദ്ര ജഡേജയ്ക്ക് തോൽവി.ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ സിഎസ്‌കെക്ക് 131-5 എന്ന സ്കോറിലേക്ക് ബാറ്റിംഗ് തകർച്ച നേരിടേണ്ടി വന്നു.തോൽവിക്ക്...

കൊല്‍ക്കത്ത ബോളിംഗ് കോച്ച് ആണ് ഇന്നത്തെ വിജയത്തിന് പിന്നില്‍ എന്ന് രഹാനെ

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) ഓപ്പണർ അജിങ്ക്യ രഹാനെ പുതിയ ബൗളിംഗ് കോച്ച് ഭരത് അരുണിനെ അഭിനന്ദിച്ചു, തന്റെ കീഴില്‍ ഉള്ള കളിക്കാരെ  ആത്മവിശ്വാസം നേടാൻ സഹായിച്ചത്   ഒന്നാം...

” എന്‍റെ രണ്ടു വര്‍ഷത്തെ കാത്തിരിപ്പാണിത് “

34 കാരനായ ഫാസ്റ്റ് ബൗളർ ഉമേഷ്‌ യാദവ്  ചെന്നൈയ്‌ക്കെതിരായ തന്റെ പ്ലെയർ ഓഫ് ദ മാച്ച്  അവാര്‍ഡ്‌ ലഭിച്ചതിനു  ശേഷം തന്റെ കഴിവുകളിൽ വിശ്വാസം പ്രകടിപ്പിച്ചതിന് ടീമിന്റെ മാനേജ്‌മെന്റിന്...