ഇന്ത്യയിൽ നടക്കുന്ന പുരുഷ ജൂനിയർ ഹോക്കി ലോകകപ്പിൽ നിന്ന് പാകിസ്ഥാൻ പിന്മാറി; എഫ്ഐഎച്ച് ഉടൻ പുതിയ ടീമിനെ പ്രഖ്യാപിക്കും
ചെന്നൈ— നവംബർ 28 മുതൽ തമിഴ്നാട്ടിൽ നടക്കാനിരിക്കുന്ന പുരുഷ ജൂനിയർ ഹോക്കി ലോകകപ്പിൽ പാകിസ്ഥാൻ പങ്കെടുക്കില്ലെന്ന് അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ (എഫ്ഐഎച്ച്) വെള്ളിയാഴ്ച സ്ഥിരീകരിച്ചു. സുരക്ഷാ കാരണങ്ങളാൽ...













































