transfer news

പീരങ്കിപ്പടക്ക് ആവേശമായി കരാർ പുതുക്കി ആബാമേയാങ്ങ് !

ഒടുവിൽ ഗണ്ണേഴ്‌സ്‌ ആരാധകർ കാത്തിരുന്ന വാർത്ത വന്നു. 2021ഇൽ കരാർ അവസാനിക്കുന്ന ഗണ്ണേഴ്സിന്റെ ക്യാപ്റ്റനായ സൂപ്പർ താരം അബാമേയാങ്ങ് ആര്സെനാലുമായുള്ള കരാർ പുതുക്കി. താരം തന്നെ ആർസെനാൽ വെബ്സൈറ്റിലൂടെ...

ആര്സെനലുമായുള്ള ലോൺ പുതുക്കി സെബാലോസ് !

റയൽ മാഡ്രിഡ്‌ താരം ഡാനി സെബാലോസ് ഈ സീസണിലും ആർസെനാൽ താരമായി തുടരും. കഴിഞ്ഞ സീസണിൽ ഒരു വർഷത്തെ ലോണിൽ റയലിൽ നിന്ന് ആര്സെനലിലെത്തിയ സ്പാനിഷ് മിഡ്ഫീൽഡറായ സെബാലോസ്...

ആർസെനൽ ട്രാൻസ്ഫർ : ആരൊക്കെ പുറത്തേക്ക്???

യൂറോപ്യൻ ട്രാൻസ്ഫർ വിൻഡോ ചൂടുപിടിക്കുകയാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ ആര്സെനാലും മാർക്കറ്റിൽ സജീവമാണ്. ഇതുവരെ ഫസ്റ്റ് ടീമിലേക്ക് ഫ്രീ ട്രാൻസ്ഫെറിൽ ചെൽസി താരം വില്ലിയനേയും, 25മില്യൺ പൗണ്ടിന്...

ഗബ്രിയേലിനെ അന്നൗൻസ് ചെയ്ത് ആർസെനൽ

നാടകീയതകൾക്ക് വിരാമം ! കഴിഞ്ഞ 3ആഴ്ചകളായി നീണ്ട ട്രാൻസ്ഫർ റുമറിന് വിരാമമിട്ട് ലില്ലി താരം ഗബ്രിയേൽ മഗല്ലസിന്റെ സൈനിങ്‌ ആർസെനാൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബ്രസീലിയൻ സെന്റർബാക്കായ 22കാരനായ ഗബ്രിയേലിനു...

മിക്കി ഇനി റോമ താരം!

ഗണ്ണേഴ്‌സുമായുള്ള കരാർ അവസാനിപ്പിച്ചു അർമേനിയൻ താരം ഹെൻറിക് മിക്കിത്രയൻ ഇറ്റാലിയൻ ക്ലബായ റോമയിൽ ചേർന്നു. 2019-20സീസണിൽ റോമയിൽ ലോണിൽ കളിച്ച മിക്കിയുടെ ട്രാൻസ്ഫർ പെർമനന്റ് ആകുവാൻ സീസൺ അവസാനിച്ച...

നാടകീയത ഒഴിയുന്നു : ഗബ്രിയേൽ മഗല്ലസ് ആർസെനലിലേക്ക് !

നിക്കൊളാസ് പെപെക്ക് പിന്നാലെ ഫ്രഞ്ച് ക്ലബായ ലില്ലിയുടെ മറ്റൊരു താരം കൂടി ആർസെനലിലേക്ക്. നിരവധി പ്രീമിയർ ലീഗ്, സീരി -A ടീമുകൾ നോട്ടമിട്ട ബ്രസീലിയൻ സെന്റർബാക്കായ ഗബ്രിയേൽ മഗല്ലസിന്റെ...

ആര്സെനലിനോട് വിടപറഞ്ഞു ഫ്രഡി ല്യൂജിൻബെർഗ്

ആർസെനലിന്റെ അസിസ്റ്റന്റ് കോച്ചും, ഗണ്ണേഴ്സിന്റെ മുൻ ഇൻവിൻസിബിൾ ടീമംഗവുമായിരുന്ന ഫ്രെഡി ല്യൂജിൻബെർഗ് ക്ലബ്‌ വിട്ടതായി ആർസെനൽ ഔദ്യോഗികമായി അറിയിച്ചു. കോച്ചിംഗ് റോളിൽ നിന്നും മാനേജ്മെന്റ് റോളിലേക്ക് മാറാനുള്ള ഫ്രഡിയുടെ...

ആർസെനാൽ തലപ്പത്തു വൻ അഴിച്ചുപണി : സാൻലൈഹി പുറത്ത്

സമ്മർ ട്രാൻസ്ഫർ ചൂടുപിടിക്കുന്നതിനിടെ ആർസെനൽ ക്ലബ്‌ തലപ്പത്തു വൻ അഴിച്ചുപണി. ക്ലബ്ബിന്റെ 2 ഫുട്ബോൾ തലവന്മാരിലൊരാളായ റൗൾ സാൻലൈഹി ക്ലബ്‌ വിടുന്നതായുള്ള വാർത്ത അല്പം മുൻപ് ആർസെനാൽ ഔദ്യോഗികമായി...

വില്ലിയൻ ഇനി ആർസെനൽ താരം!

ഒരാഴ്ചയോളമായി തുടരുന്ന അഭ്യൂഹങ്ങൾക്ക് വിട. ചെൽസി താരം വില്യൻ ഇനി എതിരാളികളായ ആര്സെനലിന്റെ ജേഴ്സിയിൽ. 7വർഷം നീണ്ട ചെൽസി കരിയെറിനൊടുവിൽ, ഈ സീസണിൽ കരാർ അവസാനിച്ചതോടെ ഫ്രീ ഏജന്റായ...

ട്രാൻസ്ഫർ ന്യൂസ്‌ : കുട്ടീഞ്ഞോ ആര്സെനലിലേക്കോ…?

വെല്ലുവിളികളെ അതിജീവിച്ചു നേടിയ FA കപ്പ്‌ വിജയം, ഈ സമ്മർ ട്രാൻസ്ഫറിൽ പ്രീമിയർ ലീഗ് വമ്പന്മാരായ ആർസെനലിനു ടീമിൽ വൻ അഴിച്ചുപണിക്കു അരങ്ങൊരുക്കിയിരിക്കയാണ്. FA കപ്പ്‌ വിജയത്തോടെ നേടിയ...